മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചയാളെ അധികൃതർ പിടികൂടി. ഏഷ്യൻ പൗരനായ പ്രതിയിൽനിന്നും 120 ഹെറോയിൻ ഗുളികകൾ കണ്ടെടുത്തു.
വയറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ നേരിടുന്നതിനുള്ള ഡയറക്ടറേറ്റ് ജനറലാണ് പിടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

