രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമം തടഞ്ഞതായി ഒമാൻ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. 14,000ത്തിലധികം മദ്യ കുപ്പികൾ പിടിച്ചെടുത്തു. പഴങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ശീതീകരിച്ച വാഹനത്തിൽ ഒളിപ്പിച്ച നിലയിലാരിന്നു മദ്യകുപ്പികൾ. അൽ-വജ്ജ കസ്റ്റംസ് അധികൃതരാണ് ഇവ പിടിച്ചെടുക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

