ഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
لمستخدمي الطريق الرابط بين منطقة فهود ودوار وادي العين (الربع الخالي) تكدُّس تجمعات رملية على جانبي الطريق بسبب الرياح النشطة، يرجى الانتباه.
رافقتكم السلامة ..#شرطة_عمان_السلطانية pic.twitter.com/xF0oVCZNoj— شرطة عُمان السلطانية (@RoyalOmanPolice) March 27, 2024
ഫഹുദ് മേഖലയെ വാദി അൽ ഐൻ റൌണ്ട്എബൗട്ടുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് മണൽക്കൂനകൾ ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റ് മൂലം ഈ റോഡിന് ഇരുവശത്തും മണൽ അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

