താമസ-തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ദാഹിറ ഗവർണറേറ്റിലെ ധങ്കിൽ നിന്ന് 12പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ആഫ്രിക്കൻ, ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. ഇബ്രി സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ സഹായത്തോടെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

