പ്രതിപക്ഷ ഐക്യത്തിലേക്ക് സിപിഎം എന്തുകൊണ്ട് ഉൾചേരുന്നില്ല എന്നത് സിപിഎം തന്നെ വ്യക്തമാക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. പ്രതിപക്ഷ ഐക്യം സംബന്ധിച്ച് റേഡിയോ കേരളം 1476 എഎമ്മിന്റെ പ്രതിധ്വനി എന്ന ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനി രാജ.
സിപിഐ ഇക്കാര്യത്തിൽ പൂർണമായും പ്രതിപക്ഷ ഐക്യം എന്ന ആശയത്തോടൊപ്പമാണെന്നും ശരദ് പവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന പൊതുമിനിമം പരിപാടിയിൽ കൂടുതൽ സോഷ്യലിസ്റ്റിക് ആശങ്ങൾ ഉൾക്കൊളളമെന്നും ആനി രാജ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

