സ്വര്‍ണവിലയിൽ നേരിയ ഇടിവ്; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

വിഷു ദിനത്തിൽ സ്വർണവിലയിൽ ഉണ്ടായ നേരിയ കുറവ് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നൽകുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70,040 രൂപയായി. ഗ്രാമിന് 8755 രൂപയാണ് വില. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില 70,000 കടന്നത്. നാലുദിവസത്തെ തുടർച്ചയായ വില വർധനക്ക് ശേഷമാണ് ഇന്ന് അൽപം കുറഞ്ഞത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply