എൻഐആർഎഫ് (NIRF) റാങ്കിംഗ്: സംസ്ഥാന സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്ത്

എൻഐആർഎഫ് (NIRF) റാങ്കിംഗിൽ സംസ്ഥാന സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്ത്. ബംഗാളിലെ ജാവേദ് പൂർ സർവകലാശാലയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. കേരളത്തിലെ കുസാറ്റ് ആറാം സ്ഥാനത്താണ്. എഞ്ചീനിയറിംഗ് രംഗത്തും രാജ്യത്തെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം റാങ്ക് ഐഐടി മദ്രാസിനാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply