അനധികൃത സ്പ്രിങ് ക്യാമ്പുകളുടെ ലൈസന്‍സ് കുവൈത്ത് മുനിസിപ്പാലിറ്റി റദ്ദാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്മെന്റ് യോഗത്തിലാണ് എട്ട് ക്യാമ്പുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്. ക്യാമ്പുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങളെ ക്യാമ്പ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. എന്നാല്‍, നിയമലംഘനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

