Begin typing your search...

നടൻ സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡ് ; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ് , പരിശോധന കഴിഞ്ഞില്ലെന്ന് ആദായ നികുതി വകുപ്പ്

നടൻ സൗബിൻ ഷാഹിറിൻ്റെ പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡ് ; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ് , പരിശോധന കഴിഞ്ഞില്ലെന്ന് ആദായ നികുതി വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊച്ചി പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയിസ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറയുന്നു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നും ആദായനികുതി വകുപ്പ് പറയുന്നത്.

WEB DESK
Next Story
Share it