ഷഹ്നയുടെ ആത്മഹത്യ; ഡോക്ടർ റുവൈസ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ പി.ജി ഡോക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആയിരുന്ന ഡോക്ടർ റുവൈസ് അറസ്റ്റിൽ. വൈകുന്നേരം കോടതിയിൽ ഹാജരാക്കും.

ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് കേസ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply