ശബരിമലയിലെ സ്വർണക്കൊളളയിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ഇയാൾ.2019-ൽ തിരുവാഭരണ കമ്മീഷണറായിരുന്നു
ബൈജു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

