വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെ ടി തോമസിനും പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.സിനിമാ മേഖലയിലെ അതുല്യ സംഭാവനകൾ മുൻനിർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്കും. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സേവനങ്ങൾ പരിഗണിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്

Leave a Reply