‘മതിയായ കാരണങ്ങൾ ഇല്ലാതെ മരങ്ങൾ മുറി‌ക്കരുത്’: വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമെന്നത് ന്യായീകരണമല്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറി‌ക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസ്സമാകുന്നു എന്നത് മരം മുറിക്കാനുള്ള ന്യായീകരണമല്ലെന്നും കോടതി വ്യക്തമാക്കി.

മരം മുറി തടയാൻ സർക്കാർ ഉത്തരവിടണമെന്നും പാലക്കാട്–പട്ടാമ്പി റോഡിലെ മരം മുറിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply