പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായി പോയി; മാങ്കൂട്ടത്തിലിനെതിരെ ടി പദ്മനാഭൻ

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനെതിരെ നടത്തിയ പദ പ്രയോഗത്തിനെതിരെ സാഹിത്യകാരൻ ടി പദ്മനാഭൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ കുറിച്ച് പറഞ്ഞത് മ്ലേച്ഛമായിപ്പോയെന്നാണ് പദ്മനാഭൻ പറഞ്ഞത്.

പൊതുപ്രവർത്തകർ ഭാഷ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസുകാർ ശകാരിച്ചാലും താനിത് പറയുമെന്നും പദ്മനാഭൻ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply