തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു. രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അമ്മയും മകനും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്കു കാരണം കടബാധ്യതയാണെന്നാണു പ്രാഥമിക വിവരം
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

