തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി

തിരുവനന്തപുരം തമ്പാനൂർ ബസ്റ്റാൻഡിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടത്തി.മുൻപും തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. ജില്ലാ കോടതിയിൽ രണ്ട് ദിവസം മുമ്പ് ഇത്തരത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply