‘ഇൻഡ്യ’ മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു.എൻഡിഎ – ഇൻഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിയണം. കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

