കോഴിക്കോട് സൗത്ത് ബീച്ചിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കടൽഭിത്തിയിലെ കല്ലുകൾക്കിടയിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധനകൾ ആരംഭിച്ചു.മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

