ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: 3 പേർ കുറ്റക്കാരെന്ന് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. വടക്കേ ഇന്ത്യക്കാരിയായ പെൺകുട്ടിയാണ് 2022 ൽ ബലാത്സംഗത്തിന് ഇരയായത്.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply