അറ്റകുറ്റപ്പണിയെ തുടർന്ന് കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അറ്റകുറ്റപ്പണിയെ തുടർന്ന് കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അമ്പായത്തോട് – പാൽചുരം പാതയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നവംബർ 13 വരെ നിയന്ത്രണം തുടരും. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണമെന്ന് അധികൃതർ അറിയിപ്പ് നൽകി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply