അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകും; കോഴ ആരോപണങ്ങൾ തള്ളി തോമസ് കെ തോമസ്

കൂറുമാറ്റ കോഴ വിവാദത്തിൽ പ്രതികരിച്ച് തോമസ് കെ. തോമസ്. 100 കോടി കോഴ ആരോപണങ്ങൾ അദ്ദേഹം തള്ളി. ആരോപണത്തിൽ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു.

അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകുമെന്നും തോമസ് കെ തോമസ് അറിയിച്ചു. തനിക്കെതിരെ ബാലിശമായ ആരോപണം ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply