Begin typing your search...
എംഡിഎംഎയും മാജിക് മഷ്റൂമും വിഷാദരോഗ ചികിത്സയ്ക്ക് നിയമവിധേയമാക്കാൻ ഓസ്‌ട്രേലിയ
വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ ചികിത്സയ്ക്ക് സൈക്കഡെലിക് പദാർത്ഥങ്ങളുപയോഗിക്കാനൊരുങ്ങി ഓസ്ട്രേലിയ. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിൻ, എക്സ്റ്റസി എന്ന് അറിയപ്പെടുന്ന എംഡിഎംഎ എന്നീ സൈക്കഡെലിക് പദാർത്ഥങ്ങളുപയോഗിച്ചുള്ള ചികിത്സ ഓസ്ട്രേലിയയിൽ ഉടൻ നിയമവിധേയമാക്കുമെന്നാണ് റിപ്പോർട്ടുകൾ
ഈ മാറ്റങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും, ദേശീയ തലത്തിൽ സൈക്കഡെലിക്‌സിനെ മരുന്നുകളായി തരംതിരിക്കുന്ന ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി.
Next Story