Headlines

കനത്ത ചൂടിന് ആശ്വാസമായി അൽ ഐനിൽ മഴ

കനത്ത ചൂടിനിടെ ആശ്വാസമായി അൽ ഐനിൽ മഴ. അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. ഉ?മ്മു ഗ?ഫ, സാ?അ്, ഖാ?ത്തം അ?ൽ ഷി?ക്??ല, നാഹിൽ, അൽ ഫഖാ, സ്വേഹാൻ, മേസ്യാദ്, മലാഖിത് എ?ന്നി?വി?ട?ങ്ങ?ളിലുൾപ്പെടെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഷാർജയിലെ മദാം, അൽ ഭേസ്, ഖേദേര, റഫദ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ദുബൈ-അൽ ഐൻ റോഡ്, അൽ ഐനിലെ ഉമ് ഗഫ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചതായി സ്റ്റോം സെൻറർ പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു. അ?ൽ?ഐ?ൻ, ഫു?ജൈ?റ എ?ന്നി?വ ഉ?ൾ?പ്പെ?ടെ തെ?ക്ക്, കി?ഴ?ക്ക്? ഭാ?ഗ?ങ്ങ?ളി?ൽ മ?ഴ മേ?ഘ?ങ്ങ?ൾ രൂ?പപ്പെടാൻ സാ?ധ്യ?ത?യു?ള്ള?തി?നാ?ൽ ഈ ?ഭാ?ഗ?ങ്ങ?ളി?ൽ ദേ?ശീ?യ കാ?ലാ?വ?സ്ഥ നി?രീ?ക്ഷ?ണ കേ?ന്ദ്രം (എ?ൻ.?സി.?എം) യെ?ല്ലോ അ?ല?ർ?ട്ടും പ്ര?ഖ്യാ?പി?ച്ചി?രു?ന്നു.

Leave a Reply