സാ​യി​ഖ്-ഹ​ഫീ​ത് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഒ​മാ​ൻ- യു.​എ.​ഇ റെ​യി​ൽ പാ​ത പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​യു​​ടെ ഭാ​ഗ​മാ​യി അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സാ​യി​ഖ് പാ​സി​ലെ സാ​യി​ഖ് – ഹ​ഫീ​ത് റോ​ഡി​ൽ താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഗ​താ​ഗ​ത- വാ​ർ​ത്താ​വി​നി​മ​യ- വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​ഭാ​ഗ​ത്ത് ട്ര​ക്കു​ക​ൾ പു​ർ​ണ​മാ​യും ക്വാ​റീ​സ്റോ​ഡ് ഉ​പ​യോ​പ്പെ​ടു​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply