മുതിർന്ന മാധ്യമപ്രവർത്തകൻ എംസിഎ നാസറിന്റെ മാതാവ് നിര്യാതയായി

മുതിർന്ന മാധ്യമപ്രവർത്തകൻ എംസിഎ നാസറിന്റെ മാതാവ് കുന്നമംഗലം വരട്ടിയാക്കിൽ, പുതിയറക്കൽ വീട്ടിൽ പരേതനായ എം സി അബൂബക്കറിന്റെ ഭാര്യ കുഞ്ഞീബി (85) അന്തരിച്ചു.

മക്കൾ: എം സി എ നാസർ (മീഡിയ വൺ ടിവി, മിഡിൽ ഈസ്റ്റ്‌ എഡിറ്റോറിയൽ ഹെഡ്), അബ്ദുൽ അസീസ് ജമീല, സക്കീന, സഫിയ, സീനത്ത്, വഹീദ, ഷെറീന, പരേതരായ ബഷീർ, ബൽക്കീസ്. മരുമക്കൾ: മൊയ്ദീൻ കുഞ്ഞി കൊടുവള്ളി, ഉസ്സയിൻ കുനിയിൽ, ഇബ്രാഹിം മേപ്പാടി, മുഹമ്മദ്‌ പിലാശ്ശേരി, മുനീർ നരിക്കുനി, സുഹറ നരിക്കുനി, ഡോ. ഷമീമ പാഷ തിരൂരങ്ങാടി, സൈനബ മൂഴിക്കൽ, പരേതനായ ഇബ്രാഹിം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply