യു.എ.ഇയിൽ ജനുവരി 1ന് സ്വകാര്യമേഖലയിലും പുതുവർഷം പൊതുഅവധി

പുതുവത്സരത്തോടനുബന്ധിച്ച് യു.എ.ഇ.യിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും 2026 ജനുവരി 1 വ്യാഴാഴ്ച ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ആണ് ഇക്കാര്യം അറിയിച്ചത്.

പൊതു-സ്വകാര്യ മേഖലകൾക്കായി കാബിനറ്റ് അംഗീകരിച്ച ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനം നടപ്പാക്കിക്കൊണ്ട് മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ് പ്രഖ്യാപനം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply