സൗദി അറേബ്യയിലെ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശം പകർന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഇന്ന് അതിഥിയായി എത്തുന്നു. ഉച്ചകഴിഞ്ഞ് 3:30 ന് ആരാധകരുമായി സംവദിക്കുന്ന ‘ഇൻ കൺവെർസേഷൻ’ സെഷനിൽ സൽമാൻ ഖാൻ പങ്കെടുക്കും.
ഈ വർഷത്തെ ചലച്ചിത്രോത്സവത്തിലെ പ്രധാന താരസാന്നിധ്യങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. ഇന്നലെ ബോളിവുഡ് താരം ആലിയ ഭട്ട് ആരാധകരുമായി സംവദിച്ചിരുന്നു. നേരത്തെ ബോളിവുഡ് നടി രേഖയെയും ഫെസ്റ്റിവലിൽ പ്രത്യേകം ആദരിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

