പുതിയ ഹിജ്‌റ വർഷത്തോടനുബന്ധിച്ചുള്ള പൊതു അവധി നാളെ ജൂൺ 26 വ്യാഴാഴ്ചയായിരിക്കും.രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്