ഹജ് തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കി മദീന ഗവർണർ

ഹജ് തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി. തീർഥാടകർക്ക് ഏറ്റവും ഉയർന്ന സേവനം നൽകണമെന്നും ആവശ്യപ്പെട്ടു.

തീർഥാടകർക്ക് രാജ്യത്തിനകത്ത് സുരക്ഷിത യാത്ര ഒരുക്കുന്നതിൽ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിയായ ഹറമൈൻ ട്രെയിൻ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പറഞ്ഞു.

Leave a Reply