ഒമാനിലെ പൗരൻമാർക്കും താമസകാർക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് റമദാൻ ആശംസകൾ നേർന്നു.
എല്ലാ ജനങ്ങൾക്കും റമദാനിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ചൊരിയാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ ആശംസ സന്ദേശത്തിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

