യുഎഇയിൽ മലയാളി യുവതി മരണപ്പെട്ടു .24 വയസ്സായിരുന്നു.കാസർകോട് ബദിയടുക്കയിലെ പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊ ഗ്രാലിന്റെയും മകൾ മുഹ്‌സിനയാണ് മരിച്ചത്. ദുബൈയിലെ കറാമയിലായിരുന്നു താമസം. മീഞ്ച മിയാപ്പാദവ് മുഹമ്മദ് ഇർഷാദ് ആണ് ഭർത്താവ്. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോ ഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

