മസ്‌ക്കത്തിലെ സുൽഫി റൗണ്ട് എബൗട്ട് പാതകളിൽ ഗതാഗത നിയന്ത്രണം

സുൽഫി റൗണ്ട് എബൗട്ട് പാതകൾ ഇരുവശത്തും അടച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഡ്രൈവർമാർ സമീപമുള്ള പാലങ്ങൾ ബദൽ മാർഗമായി ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply