കുവൈത്തിൽ ബലി പെരുന്നാൾ അവധി ജൂൺ അഞ്ചുമുതൽ

കുവൈത്തിൽ ബലി പെരുന്നാൾ അവധി ജൂൺ അഞ്ചിന് ആരംഭിക്കും. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയാണ് അവധി. ജൂൺ 10 ന് ഔദ്യോഗിക പ്രവർത്തി ദിനം ആരംഭിക്കും. ജൂൺ അഞ്ചിന് (വ്യാഴാഴ്ച) അറഫ ദിനവും ആറിന് (വെള്ളിയാഴ്ച) ബലിപ്പെരുന്നാളും ആയിരിക്കും.

Leave a Reply