എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് യു എ ഇ

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തെ എംബസികളിലും പൊതു, സ്വകാര്യ മേഖലകളിലും പതാകകൾ മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് യുഎഇ അറിയിച്ചു.

 സെപ്റ്റംബർ 9 വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദുഃഖാചരണാം സെപ്റ്റംബർ 12 തിങ്കളാഴ്ച അവസാനിക്കും. രാജകുടുംബത്തിനും രാജ്യത്തെ പൗരന്മാർക്കും രാജ്യം അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply