അബുദാബി നഗരത്തിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്

തൊഴിലാളി ബസ്, ട്രക്ക്, ട്രെയിലർ തുടങ്ങി വലിയ വാഹനങ്ങൾക്ക് അബുദബി നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം. വാഹനമോടിക്കുന്നവർ സഹകരിക്കണമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

Leave a Reply