സസ്നേഹം ഓർമ

ഓർമ ബർദുബായ് മേഖലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ “സസ്നേഹം” എന്ന പരിപാടി സംഘടിപ്പിക്കുന്നു . ഒക്ടോബർ 18, ശനിയാഴ്ച – വൈകീട്ട് 8 മണിക്ക് ദേറ വില്ലയിൽ വച്ചാണു പരിപാടി . ഒക്ടോബർ 5 ആയിരുന്നു തപാൽ ദിനം. തപാൽ ദിനത്തിൻ്റെ ഭാഗമായാണു പരിപാടി . ഓർമ കുടുംബാംഗങ്ങൾ അവരുടെ ജീവിതത്തിലെ മനോഹരമായ കത്തോർമ്മകൾ വേദിയിൽ പങ്ക് വയ്ക്കും .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply