Begin typing your search...
നിസാർ തളങ്കരക്ക് അനുമോദനം
കേരള സംസ്ഥാന മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയെ മഹാത്മ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി അനുമോദിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മനേജിങ് കമ്മിറ്റി അംഗം എ.വി. മധു, എം.ജി.സി.എഫ് ഷാർജ പ്രസിഡന്റ് പി.വി. സുകേശൻ, ജന. സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, പ്രവീൺ വടക്കേക്കാട്ട്, മുസ്തഫ കൊച്ചന്നൂർ, കെ. അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.
Next Story