ഫോർട്ടു കൊച്ചി സ്വദേശിനി ദുബായിൽ അന്തരിച്ചു

ഫോർട്ടു കൊച്ചി സ്വദേശിനി ദുബായിൽ അന്തരിച്ചു. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ സുഹറാ താഹിറാണ് മരിച്ചത്. 94 വയസായിരുന്നു. ഖബറടക്കം വൈകുന്നേരം ദുബൈ സോനപൂർ ഖബറസ്ഥനിൽ നടന്നു . മക്കൾ: സിയാവുദ്ധീൻ, യാസ്മിൻ , അമീൻ , അനസ് ,ഫസീല , ആസാദ്, ഇക്ബാൽ . മരുമക്കൾ: ഫയറൂസ , അയിഷ , റഹിയ , ഷംന , ഷബ്നം, പരേതരായ റസാക്ക് ,സലിം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply