റിയാദിലെ കലാകൂട്ടായ്മയായ സ്നേഹതീരത്തിന് പുതിയ നേതൃത്വം. റിയാദ് എക്സിറ്റ് 18ലെ അൽ മനാഖ് ഇസ്തിറാഹയിൽ നടന്ന വാർഷിക പൊതുയോഗമാണ് 2024-25 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ബിനു രാജൻ (ഡയറക്ടർ), ബാബു പി. ഹുസൈൻ (പ്രസിഡൻറ്), വി.എം. നൗഫൽ (ജന. സെക്ര.), റഫീഖ് പെരിന്തൽമണ്ണ (ട്രഷറർ), അനസ് ബിൻ ഹാരിസ് (കൺവീനർ), നൗഷാദ് ഒറ്റപ്പാലം (വൈ. പ്രസി.), പവിത്രൻ കണ്ണൂർ (ജോ. സെക്ര.), മിഷാൽ, മർഷൂക്, റഫീഖ് (മീഡിയ), സക്കീർ ഹുസൈൻ, ഫൈസൽ, അമർ, മുത്തലിബ് കാലിക്കറ്റ്, കിവിൻ, സിയാദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

