പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഇഫ്താർ സംഗമം മാർച്ച് 15 ന് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇഫ്താർ സംഗമം നടത്തിപ്പിനായി ആർ.വി. സിദ്ദീഖ് കൺവീനറായും, മുഹമ്മദ് ഹാഷിം, അൻവർ ജലീബ് എന്നിവർ ജോയിന്റ് കൺവീനർമാരുമായി സ്വാഗത സംഘം രൂപവത്കരിച്ചു.
എക്സ്ക്യൂട്ടിവ് യോഗം ജനസേവന വിഭാഗം കൺവീനർ നാസർ ടി.ടി. ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അഷ്റഫ് സ്വാഗതവും, സെക്രട്ടറി പി.പി. ജെരീഷ് നന്ദിയും പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

