പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നാട്ടിൽ വച്ച് നിര്യാതനായി . ഷാർജ ബുത്തീനയിൽ ബിസിനസ് സ്ഥാപനം നടത്തിയിരുന്ന തൃശൂർ ഏനാമാവ് കാമ്പ്രത്ത് പത്മനാഭൻ മകൻ അനിൽകുമാറാണു മരിച്ചത് . 57 വയസ്സായിരുന്നു . അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോയ അനിൽകുമാർ വീട്ടിലെത്തും മുൻപ് മരണം സംഭവിക്കുകയായിരുന്നു . നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്കാണു അനിലിനെ കൊണ്ട് പോയത് . അമ്മ – മണി, സിനിയാണു ഭാര്യ. മക്കൾ . മക്കൾ . നിവ, നന്ദന


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply