റേഡിയോ കേരളം 1476 എ എം അവതാരകൻ രാജേഷ് അത്തിക്കയത്തിൻ്റെ പിതാവ് ശശിധരൻ കെ എൻ അന്തരിച്ചു . അദ്ദേഹത്തിനു 72 വയസ്സായിരുന്നു . പത്തനംതിട്ട അത്തിക്കയം പുത്തൻ പുരയ്ക്കൽ കുടുബാംഗമാണു . വത്സമ്മയാണു ഭാര്യ. മരുമകൾ ആരതി. കൊച്ചുമകൾ . കിയാര . സംസ്ക്കാരം നാളെ (13-10-2025 ) ഉച്ചയ്ക്ക് 1 മണിക്ക് .
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

