വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം, രണ്ടിടത്ത് യുഡിഎഫ്

വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം. വിളക്കുളം വാർഡിൽ ഫഹദ് എച്ച്, ഇടപ്പറമ്പ് വാർഡിൽ സിജി, ജനതാമുക്കിൽ നിനുമോൾ റോയ്, കരുനിലക്കോട്ടിൽ സജിത് റോയി, കല്ലാഴി- സീത സന്തോഷ് എന്നിവരും

പുല്ലാനിക്കോട് – ഡോ. ഇന്ദുലേഖ സി യു – യു ഡി എഫ്, അയണിക്കുഴിവിള- ജി പി വിജയകുമാരി – എൻഡിഎ, കണ്ണമ്പ-പ്രിയ ഗോപൻ – എൻഡിഎ, നടയറ- വൈഷാജഹാൻ (OTH), കണ്വാശ്രമം- പി ജെ നൈസാം- യുഡിഎഫ് എന്നിവരും വിജയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply