ദില്ലി ലെഫ്റ്റനന്റ് ഗവർണർ നൽകിയ കേസ്; സാമൂഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

അപകീർത്തി കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നൽകിയ അപകീർത്തി കേസിലാണ് നടപടി. 23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply