കോട്ടയം കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച്
19 വയസ്സുകാരി മരിച്ചു. ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മഞ്ഞപ്പിത്തം ബാധിച്ച്
മരിച്ചത്.
മീനാക്ഷിയുടെ സഹോദരങ്ങളായ നീതു അമ്പാടി എന്നിവരും മഞ്ഞപ്പിത്തം ബാധിച്ച്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും