പ്രമുഖ വ്യവസായിയും, സംവിധായകനും നിർമ്മാതാവുമായ സോഹൻ റോയുടെ പുസ്തകം കസ്തൂരി ശലഭം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും . നവംബർ 12 ബുധനാഴ്ച്ച രാത്രി 8 മണിക്ക് റൈറ്റേഴ്സ് ഫോറത്തിലെ ഹാൾ നമ്പർ 7 ലാണു പ്രകാശനച്ചടങ്ങ് . കസ്തൂരി ശലഭം, എൻ്റെ അമ്മയുടെ ഡയറിക്കുറിപ്പുകൾ എന്നതാണു പുസ്തകത്തിൻ്റെ മുഴുവൻ പേരു . അണുകാവ്യം, അണുമഹാകാവ്യം തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവ് കൂടിയാണു സോഹൻ റോയ് . ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ 44 ആം പതിപ്പാണു നവംബർ 5 മുതൽ 16 വരെ നടക്കുക
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

