ഷാർജ ഇന്ത്യൻ അസോസിയേഷൻ പൂക്കള മത്സരം

ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന IAS ONAM 2025 ഒക്ടോബർ 15 നു നടക്കും . ഷാർജ എക്സ്പോ സെൻ്ററിലാണു ആഘോഷപരിപാടികൾ നടക്കുക . ഇതോടനുബന്ധിച്ച് പൂക്കളമത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടേണ്ടതാണ്.
വിജയികൾക്ക് കാഷ് അവാർഡും, ട്രോഫിയും നൽകുന്നതാണ്. ഒക്ടോബർ 13 ആണു ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.
വിശദവിവരങ്ങൾക്ക് അഡ്മിനിസ്ട്രേറ്റർ 06 5610845 / കൺവീനർ അഫ്സൽ 055 7488360 , രഘു 055 1508770 എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply