വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങൾക്കിടയിൽ ഉണ്ടെന്നും തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ലുഡോസ് ഹാർട്ട് ‘. 6 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രത്തിൽ ലുഡോ എന്ന നായയുടെ വലിയ ഹൃദയത്തിന്റെ നന്മ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുകയാണ്.
സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനവും ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദേവ് നിർവ്വഹിക്കുന്നു. ‘ലുഡോസ് ഹാർട്ട്’ കണ്ട് ആനിമൽ റൈറ്റ് ആക്ടിവിസ്റ്റ് മേനക ഗാന്ധി നല്ല അഭിപ്രായം അറിയിച്ചിരുന്നു…
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

