നടൻ സലീം കുമാറിന്റെ പുസ്തക പ്രകാശനം ഇന്ന്

ചലച്ചിത്ര നടൻ സലീംകുമാർ എഴുതിയ ” ഈശ്വരാ വഴക്കില്ലല്ലോ”എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് സലീം കുമാറിന്റെ ജന്മനാട്ടിൽ നടക്കും. വൈകീട്ട് അഞ്ചു മണിക്ക് പറവൂർ ചിറ്റാറ്റുകര പൂയപ്പള്ളി വിശ്വോദയം ഹാളിൽ പ്രമുഖ സിനിമാ താരങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം ചെയ്യുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply