ബാലതാരമായി മലയാള സിനിമയിലെത്തിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാർലിംഗ്’ എന്ന എന്ന ചിത്രം റിലീസിനെത്തുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിക്കഴിഞ്ഞു. . ആൽഫ്രഡ് ഡി സാമുവലാണ് ‘ഓ മൈ ഡാർലിംഗ്’ സംവിധാനം ചെയ്യുന്നത്. ജിനീഷ് കെ ജോയ് തിരക്കഥഒരുക്കിയിരിക്കുന്നു. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത് .
മുകേഷ്, ലെന, ജോണി ആന്റണി, മെൽവിൻ ജി ബാബു, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവർ ഇതിലെ കഥാപാത്രങ്ങളാകുന്നു. അൻസാർ ഷായാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്, വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്മാനും.
ലിജോ പോൾ എഡിറ്റിംഗും എം ബാവ ആർട്ടും വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറുമാണ്. കാമറ- അൻസാർ ഷാ, എഡിറ്റർ- ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

